Odiyan haters protest in Aluva
കട്ടൗട്ടില്‍ ചെരുപ്പ് മാല തൂക്കി അതിന് താഴെ നിന്ന് ഫോട്ടോയ്ക്ക്് പോസ് ചെയ്യുന്ന യുവാവിന്റെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചിത്രത്തിനെതിരായുള്ള നെഗറ്റീവ വികാരം മുതലെടുത്ത് നടത്തുന്ന ആസൂത്രിത നീക്കങ്ങളാണിതെന്ന് മോഹന്‍ലാല്‍ ആരാധകര്‍ ആരോപിക്കുന്നു.